സ്പേസ് | തിരശ്ചീന, ലംബ, ദ്വിമാനങ്ങൾക്കിടയിൽ റൂളർ മോഡ് മാറ്റുക. |
ഇസെഡ് | അളക്കാൻ ഒരു വിൻഡോ തിരഞ്ഞെടുക്കുക. 'എസ്കേപ്പ്' ഉപയോഗിച്ച് റദ്ദാക്കുക. |
അമ്പടയാള കീകൾ | റൂളർ ഒരു പിക്സൽ നീക്കുക. |
ഷിഫ്റ്റ് + അമ്പടയാള കീകൾ | റൂളർ ഒരു മീഡിയം സ്റ്റെപ് നീക്കുക (സ്ഥിരസ്ഥിതി 5px ലേക്ക്). |
കണ്ട്രോൾ + അമ്പടയാള കീകൾ | റൂളർ ഒരു പിക്സൽ വലുപ്പം മാറ്റുക. |
കണ്ട്രോൾ + ഷിഫ്റ്റ് + അമ്പടയാള കീകൾ | റൂളർ ഒരു മീഡിയം സ്റ്റെപ് വലുപ്പം മാറ്റുക (സ്ഥിരസ്ഥിതി 5px ലേക്ക്). |
ആൾട്ട് + അമ്പടയാള കീകൾ | സ്ക്രീൻ അതിരുകളിലേക്ക് റൂളറിനെ ഡോക്ക് ചെയ്യുക. |
കണ്ട്രോൾ + സി | നിലവിലെ നീളം ക്ലിപ്പ്ബോർഡിലേക്ക് പകർത്തുക. |
H | Toggle hypotenuse display mode (2D only). |
X | Set marker(s) at current cursor position. |
എൽ | നിലവിലെ നീളത്തിൽ മാർക്കർ സജ്ജമാക്കുക. |
സി | ആദ്യത്തെ കസ്റ്റം മാർകിങ് ലൈൻ നീക്കംചെയ്യുക. |
എസ്കേപ്പ് | സ്ക്രീൻ റൂളർ, വിൻഡോ തിരഞ്ഞെടുക്കൽ അല്ലെങ്കിൽ സഹായം എന്നിവയിൽ നിന്ന് പുറത്തുകടക്കുക. |
കോണ്ടെക്സ്റ്റ് മെനുവിൽ കൂടുതൽ കീബോർഡ് പ്രവർത്തനങ്ങൾ കാണുക. |